Monday, 1 January 2018

                        കിണർ 
അന്നെന്റെ കിണറിന് ചുറ്റുമതിലില്ലായിരുന്നു 
മുറ്റം ചളിയായിരുന്നു 
അലങ്കാരമില്ലായിരുന്നു 
അതിനാൽ അഹങ്കാരമില്ലായിരുന്നു 
കിണറിൽ നിറയെ വെള്ളമുണ്ടായിരുന്നു.
ഇന്നെന്റെ കിണറിന് ചുറ്റുമതിലുണ്ട്
മുറ്റം സിമെന്റ് കട്ടയുണ്ട്
നല്ല അലങ്കാരമാണ്
അതിനൊത്ത അഹങ്കാരവുമുണ്ട്
പക്ഷെ കിണറിലൊരുതുള്ളി വെള്ളമില്ല..


No comments:

Post a Comment