കാത്തിരിപ്പിൻറെ സുഖം അത് ഒന്ന് വേറെ തന്നെയാ
എൻ പ്രണയപുഷ്പം
എൻ ഹൃദയം തഴുകും പനിനീർ പൂവേ..
കണ്ടുവോ അവളെ നീ കേട്ടുവോ ...
പ്രണയാർദ്രമാം ആ കണ്ണിലെ
കണ്മഷിക്കെന്തോ പറയുവാനുണ്ടോ ?
അലക്ഷ്യമായി തഴുകുമാ കാർകൂന്തൽ
ആരോടാണെൻ പ്രണയം പറഞ്ഞത് ?
എന്തോ മന്ദ്രിക്കുമാ ചുണ്ടുകൾ
പാടുമോ എൻ പ്രണയ ഗാനം ?
കണ്ണാടി പോലൊരാ കവിളിണയിൽ
കാത്തുവച്ചൊരീ മുത്തം നൽകിടാൻ
കാലമിനിയും കാത്തിരിക്കണോ ഞാൻ
കാത്തിരിക്കാം ഞാനിനിയും കാലങ്ങൾ
കരുതിവച്ചോരാ മുത്തം നല്കിടാൻ
കാലമേ നീ നൽകണം വാക്
വേറാരുമാവില്ല വളുടെ മാരനെന്ന്
എൻ പ്രണയപുഷ്പം
എൻ ഹൃദയം തഴുകും പനിനീർ പൂവേ..
കണ്ടുവോ അവളെ നീ കേട്ടുവോ ...
പ്രണയാർദ്രമാം ആ കണ്ണിലെ
കണ്മഷിക്കെന്തോ പറയുവാനുണ്ടോ ?
അലക്ഷ്യമായി തഴുകുമാ കാർകൂന്തൽ
ആരോടാണെൻ പ്രണയം പറഞ്ഞത് ?
എന്തോ മന്ദ്രിക്കുമാ ചുണ്ടുകൾ
പാടുമോ എൻ പ്രണയ ഗാനം ?
കണ്ണാടി പോലൊരാ കവിളിണയിൽ
കാത്തുവച്ചൊരീ മുത്തം നൽകിടാൻ
കാലമിനിയും കാത്തിരിക്കണോ ഞാൻ
കാത്തിരിക്കാം ഞാനിനിയും കാലങ്ങൾ
കരുതിവച്ചോരാ മുത്തം നല്കിടാൻ
കാലമേ നീ നൽകണം വാക്
വേറാരുമാവില്ല വളുടെ മാരനെന്ന്
No comments:
Post a Comment